Monday, March 29, 2010

യാത്രയയപ്പ്‌

സിത്താര്‍ വാദകന്‍ ശ്രീ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌ നല്‍കിയത് (ഇപത്രത്തില്‍)

Thursday, March 4, 2010

ചൊവ്വന്നൂരും കേച്ചേരിയും വികിപീഡിയയില്‍

എന്‍റെ അയല്‍ഗ്രാമങ്ങളായ ചോവ്വന്നൂരിനും കേച്ചേരിക്കും വികിപീഡിയയില്‍ എന്‍റെ വക ഒരു ഏട്
http://ml.wikipedia.org/wiki/ചൊവ്വന്നൂര്‍ വായിക്കുക തെറ്റുകള്‍ ഉണ്ടെങ്കില്‍ അറിയിക്കുക തിരുത്തുന്നതായിരിക്കും
എന്ന്
സൈഫ്‌ പയ്യൂര്‍

Saturday, February 27, 2010

ഞാന്‍

ഞാന്‍ കുന്നംകുളത്തിനടുത്ത കാണിപ്പയ്യൂര്‍ സ്വദേശി ഇപ്പോള്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു ഇപ്പോള്‍ ഇത്ര മാത്രം